വീട്ടില്‍ ഇരുന്ന് കൊണ്ട് സമ്പാദിക്കാന്‍ ഇതാ ഒരു മാര്‍ഗ്ഗം !! [പ്രവാസി മലയാളികള്‍ക്കും ഇത് ചെയ്യാം]
വീട്ടിലിരുന്നു ഓണ്‍ലൈന്‍ ആയി സമ്പാദിക്കുന്ന രീതി മലയാളികള്‍ക്ക് അത്ര സുപരിചിതമല്ല. . ഇതിന് സാധ്യമായ ഒരു നല്ല മാര്‍ഗ്ഗമാണ് ഇവിടെ പറഞ്ഞിട്ടുള്ളത്. ഓണ്‍ലൈന്‍ ആയി വീട്ടിലിരുന്നു പരസ്യങ്ങള്‍ കാണുന്നത് വഴി വരുമാനം നേടുന്നത് എങ്ങനെയെന്നു നോക്കാം...
x
--------------------------------------------- x
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ : 1 : ഓണ്‍ലൈന്‍ വഴി സമ്പാദിക്കാം എന്ന് കേള്‍ക്കുമ്പോഴേ അത് തട്ടിപ്പാണ് എന്നതാണ് ഏതൊരാളും ആദ്യം കരുതുന്നത്. ഇത് മറ്റു പല പ്രവര്‍ത്തിയിലും ശരി തന്നെയാണ്. :) എന്നാല്‍ 2008 മുതല്‍ ഇതുവരെ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതും ഇന്ത്യന്‍ Govt . അന്ഗീകൃത പയ്മെന്റ്റ് പ്രോസസ്സര്‍ [PAYPAL] വഴി മാത്രം പയ്മെന്റ്റ് നടത്തുകയും ചെയ്യുന്ന PTC (Paid To Click ) സൈറ്റ് ആണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത് .... ഇന്റെര്‍നെറ്റ് സമ്പാദ്യ കൂട്ടായ്മയുടെ മലയാളി FACEBOOK ഗ്രൂപ്പ് സന്ദര്‍ശിച്ചാല്‍ ഇതിന്റെ വിശ്വസീയതയും മറ്റു മെംബേര്‍സിനോട് നേരിട്ട് സംശയങ്ങള്‍ ചോദിക്കാനും സാധിക്കും [നിലവില്‍ 2800 ഇലധികം മെംബേര്‍സ് ഗ്രൂപ്പിലുണ്ട്]...

2: കയ്യില്‍ നിന്നും ഒന്നും തന്നെ മുടക്കേണ്ടതില്ല, അത് കൊണ്ട് തന്നെ ഇതില്‍ റിസ്ക് ആയി ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പു പറയാം .. :) ... PAYPAL വഴി സമ്പാദ്യ തുക നേരിട്ട് ബാങ്ക് അക്കൗണ്ട് ഇല് തന്നെ വരുത്താം എന്നതും മറ്റൊരു സവിശേഷത ആണ്....

3: ഒരിക്കലും ഒന്നിൽ കൂടുതൽ അക്കൗണ്ട് ഉണ്ടാക്കാൻ ശ്രമിക്കരുത്
[ രണ്ട് അക്കൗണ്ടും ഡിലീറ്റ് ആയി പോകും ] പിന്നീട് ഒരിക്കലും ഇതിൽ വർക്ക് ചെയ്യാൻ പറ്റില്ല [ IP address ban ].സ്വന്തം കമ്പ്യൂട്ടര്‍ തന്നെ അക്കൗണ്ട് ഉണ്ടാക്കാനും എന്നും വര്‍ക്ക് ചെയ്യാനും ഉപയോഗിക്കുന്നതാണ് നല്ലത്, [മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇതില്‍ പരസ്യങ്ങള്‍ ക്ലിക്ക് ചെയ്യാന്‍ കഴിയില്ല.Flash player not supported].
4: തുടക്കത്തിൽ നല്ല വേഗതയില്‍ സമ്പാദിക്കാൻ കഴിയുന്നില്ലെന്ന് കണ്ട് ഇത് നിര്‍ത്തരുത്. [20% ആളുകള്‍ ചെയ്യുന്ന അബദ്ധം ആണിത് !!] കുറച്ചു നാളുകൾ കഴിയുമ്പോൾ നല്ല രീതിയിൽ സമ്പാദിക്കാൻ കഴിയും .. ഇത് വഴി പ്രതിമാസം നല്ല തുക സംമ്പാദിക്കുന്ന മലയാളികള്‍ ധാരാളം ഉണ്ടെന്നു അറിയുക. ഉദാഹരണത്തിന് മുകളില്‍ പയ്മെന്റ്റ് പ്രൂഫ് പേജ് സന്ദര്‍ശിക്കുക ..
x
----------------------------------------------- x
STEPS :
ആദ്യമായി PTC സൈറ്റില്‍ പുതിയ അക്കൗണ്ട് ഉണ്ടാക്കുക: -
PTC സൈറ്റ് ന്റെ ഇന്ത്യന്‍ ലിങ്കാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത് , ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കും പ്രവാസി മലയാളികള്‍ക്കും ഇതില്‍ തന്നെ രജിസ്റ്റര്‍ ചെയ്യാം... എങ്ങനെ രജിസ്റ്റര്‍ ചെയ്ത് വര്‍ക്ക് ചെയ്യണം എന്ന് വീഡിയോ കണ്ടു മനസ്സിലാക്കുക..[ ഈ വീഡിയോ കാണാന്‍ സാധിക്കാത്തവര്‍ക്ക് താഴെ ചേര്‍ത്തിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ വായിച്ചു നോക്കുക : ]
റെജിസ്ട്രേഷന് പേജ് fill ചെയ്യുക.
Username : <Your Username>
Password : <Your password >
Email ID : <Your Email ID >
Alertpay/Paypal Email ID : < Type your Email ID again>
Birth Year : <Your Birth year>
നിങ്ങളുടെ മെയിലില്‍ വന്നിട്ടുള്ള Activation code copy ചെയ്തു സൈറ്റില്‍ paste ചെയ്യുക. ഇതോടെ റെജിസ്ട്രേഷന് പൂര്‍ത്തിയാകുന്നതാണ്...

Step 4 : രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു സൈറ്റില്‍ ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്ക് "View
advertisements " എന്നൊരു ഓപ്ഷന് കാണാം.അതില്‍ ക്ലിക്ക് ചെയ്യുക. അടുത്ത പേജ് ഇല് rectangle box
ഇല് Advertisements കാണാം.
Step 5: ആദ്യം ഒരു Advertisementil ഇല് ക്ലിക്ക് ചെയ്യുക. ഒരു പുതിയ പേജ് ഓപ്പണ്‍ ആകും . അത് Load ആയി തീരും വരെ വെയിറ്റ് ചെയ്യുക. Load ആയി കഴിഞ്ഞാല്‍ Close
കൊടുക്കുക. [NB : പേജില്‍ ഉള്ള അവസാനത്തെ 4 Ads( Orange Colour
Ads) ആദ്യം ക്ലിക്ക് ചെയ്യാന്‍ ശ്രമിക്കുക... അത് തീര്‍ന്നു കഴിഞ്ഞു മുകളില്‍ ബാക്കിയുള്ളവ ക്ലിക്ക് ചെയ്യാന്‍ ശ്രമിക്കുക.. :
Step 6: ഇതുപോലെ അതില്‍ എത്ര Ad കാണുന്നുവോ അതെല്ലാം ഓരോന്നായി മാത്രം ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക. ഒരു Ad ഓപ്പണ്‍ ചെയ്തു കണ്ടു തീർന്നതിനു ശേഷം മാത്രമേ അടുത്ത Ad ഓപ്പണ്‍ ചെയ്യാന്‍ പാടുള്ളൂ.
Step 7: മുകളില്‍ നിങ്ങളുടെ ACCOUNT ഇല് ബാലന്‍സ് കൂടുന്നത് കാണാം.
Step 8: എല്ലാ ദിവസം ഇത് പോലെ ചെയ്യുക.മുഴുവന്‍ Ads ഉം ക്ലിക്ക് ചെയ്യാന്‍ സമയം ലഭിക്കുന്നില്ലെങ്കില്‍ മുകളില്‍ പറഞ്ഞ 4 Orange colour Ads എന്നും നിര്‍ബന്ധമായും ക്ലിക്ക് ചെയ്യാന്‍ ശ്രമിക്കുക... നിങ്ങളുടെ ബാലന്‍സ് ഒരു നിശ്ചിക തുക ആകുമ്പോള്‍ (2 $) , നിങ്ങള്ക് "PAYMENT" നു അപേക്ഷിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :
1 : ഒരിക്കലും ഒന്നിൽ കൂടുതൽ അക്കൗണ്ട് ഉണ്ടാക്കാൻ ശ്രമിക്കരുത് [ രണ്ട് അക്കൗണ്ടും ഡിലീറ്റ് ആയി പോകും ] പിന്നീട് ഒരിക്കലും ഇതിൽ വർക്ക് ചെയ്യാൻ പറ്റില്ല .....
2 : സ്കൂളുകള്‍, കോളേജ്കള്, ഇന്റര്‍നെറ്റ് കഫെകള് തുടങ്ങിയ സ്ഥലത്ത് നിന്ന് ഒരു കമ്പ്യൂട്ടര്‍ വഴിയും നിങ്ങളുടെ അക്കൗണ്ടില്‍ ഒരിക്കലും ലോഗിന്‍ ചെയ്യരുത്. (Different Network- IP address Permanent ban ! )
3 :ഒരു വീട്ടില്‍ നിന്നും ഒരു അക്കൌണ്ട് മാത്രമേ പാടുള്ളൂ , ഒരു കമ്പ്യൂട്ടർ ഇൽ നിന്നും ഒന്നിൽ കൂടുതൽ അക്കൗണ്ട് തുടങ്ങിയാൽ സൈറ്റില്‍ ആജീവനാന്തമായി ബാൻ ചെയ്യപ്പെടും .. ഒരു വീട്,ഒരു കമ്പ്യൂട്ടർ ,ഒരു അക്കൗണ്ട് - അതാണ് ശരിയായ രീതി .
4 : കഴിയുമെങ്കിൽ എല്ലാ ദിവസവും മുടക്കമില്ലാതെ വർക്ക് ചെയ്യുക, പേജില്‍ ഉള്ള അവസാനത്തെ 4 Ads
(Orange Colour Ads) ആദ്യം ക്ലിക്ക് ചെയ്യാന്‍ ശ്രമിക്കുക... അത് തീര്‍ന്നു കഴിഞ്ഞു മുകളില്‍ ബാക്കിയുള്ളവ ക്ലിക്ക് ചെയ്യാന്‍ ശ്രമിക്കുക .. മുഴുവന്‍ Ads ക്ലിക്ക് ചെയ്യാന്‍ സമയം ലഭിക്കാത്ത ദിവസങ്ങളില്‍ ഈ നാല് Orange Colour Ads മാത്രം ക്ലിക്ക് ചെയ്യുക ...
5 : പരസ്യങ്ങള്‍ കാണാനായി ഒരു സമയ ക്രമം തിരഞ്ഞെടുക്കുക, എല്ലാ ദിവസവും ആ സമയക്രമ പരിധിക്കുള്ളില്‍ മാത്രം Ads ക്ലിക്ക് ചെയ്യുക ( ഉദാ: (Between 6:00 pm-10pm everyday )
6 : ഈ സൈറ്റില്‍ പറഞ്ഞിട്ടുള്ള (മറ്റു മാര്‍ഗങ്ങള്‍ ടാബ് ) PTC സൈറ്റ് കളില്‍ മാത്രം Join ചെയ്തു Work ചെയ്യുക ... മികച്ച ഓഫര്‍ പരസ്യങ്ങള്‍ നല്കി പ്രവര്‍ത്തിക്കുന്ന ഒട്ടനവധി മറ്റു PTC സൈറ്റ്കള് ലഭ്യമാണ്, പക്ഷെ അവയെല്ലാം Scam സൈറ്റ്കള് ആണെന്ന് തിരിച്ചറിയുക. നിങ്ങള്‍ വര്‍ക്ക് ചെയ്തു ഒടുവില്‍ പയ്മെന്റ്റ്നു അപേക്ഷിച്ചാല്‍ നിരാശയാകും ഫലം .
7 :തുടക്കത്തിൽ നല്ല വേഗതയില്‍ സമ്പാദിക്കാൻ കഴിയുന്നില്ലെന്ന് കണ്ട് ഇത് നിർത്താതിരിക്കുക [20% പേര് ചെയ്യുന്ന അബദ്ധം ആണിത് !!] കുറച്ചു നാളുകൾ കഴിയുമ്പോൾ ( Rented refferals വഴി ) നല്ല രീതിയിൽ സമ്പാദിക്കാൻ കഴിയും .. ഇതിനെ കുറിച്ച് താഴെ വിവരിച്ചിരിക്കുന്നു ...

പെയ്മെന്റ്റ് ലഭ്യമാക്കുന്ന മറ്റൊരു PTC സൈറ്റ്( NEOBUX-INDIA ) കൂടി മുകളില്‍ "മറ്റു മാര്‍ഗ്ഗങ്ങള്‍ ടാബ് "ല്‍ വിവരിച്ചിട്ടുണ്ട് ...
നല്ല വരുമാനം ലഭിക്കാനായി
(ഇരട്ടി വേഗത്തില്‍
) ഇതില്‍ രണ്ടിലും ഒരേ സമയം വര്‍ക്ക്
ചെയ്താല്‍ മതിയാകും
.... മികച്ച ഓഫര്‍
പരസ്യങ്ങള്‍ നല്കി പ്രവര്‍ത്തിക്കുന്ന ഒട്ടനവധി മറ്റു
PTC സൈറ്റ്കള് ഉണ്ട്,
പക്ഷെ അവയെല്ലാം
Scam സൈറ്റ്കള് ആണെന്ന് തിരിച്ചറിയുക.
നിങ്ങള്‍ വര്‍ക്ക്
ചെയ്തു ഒടുവില്‍
പയ്മെന്റ്റ്നു അപേക്ഷിച്ചാല്‍
നിരാശയാകും അതില്‍
ഫലം . "
8 : നിങ്ങള്‍ Ads ക്ലിക്ക് ചെയ്യുന്നതില്‍ നിന്നും വളരെ തുച്ഛമായി വേഗതയില്‍ മാത്രമേ സമ്പാദിക്കാന്‍ കഴിയുകയുള്ളൂ. വളരെ വേഗത്തില്‍ സമ്പാദിക്കണമെങ്കില്‍ സൈറ്റില്‍ തന്നെ 3 കാര്യങ്ങള്‍ ചെയ്യാം:
നിങ്ങള്‍ Ads ക്ലിക്ക് ചെയ്യുന്നതില്‍
നിന്നും ചെറിയ വേഗതയില്‍ മാത്രമേ സമ്പാദിക്കാന്‍ കഴിയുകയുള്ളൂ...
വളരെ വേഗത്തില്‍
സമ്പാദിക്കാന്‍ സൈറ്റില്‍ തന്നെ 3 കാര്യങ്ങള്‍ ചെയ്യാം
. ഇതില്‍ നിങ്ങളുടെ സമ്പാദ്യത്തിന്റെ വേഗത പ്രധാനമായിട്ടും നിങ്ങളുടെ 'rented
refferals maintaining' ആശ്രയിച്ചായിരിക്കും...
1 : MINI JOBS
Homepage ഇല് Offers എന്ന ഓപ്ഷനില്‍ ഉള്ള മിനിജോബ്സ് എന്നാ ഓപ്ഷന് തിരഞ്ഞെടുക്കുക, അതില്‍ കാണുന്ന ടാസ്കുകള് പറഞ്ഞിട്ടുള്ള നിര്‍ദ്ദേശപ്രകാരം ചെയ്ത് തീര്‍ക്കുക., ഇതുവഴി ദിവസേന 15$ വരെ നേടാന്‍ കഴിയും .
2:
RENTED
REFFERALS
മികച്ച വരുമാനത്തിന്റെ പ്രധാന മാര്‍ഗ്ഗം ഇതാണ്, കൂടുതല്‍ Refferals ഉണ്ടെങ്കില്‍ വളരെ പെട്ടന്നു തന്നെ സമ്പാദ്യം കൂടുന്നതാണ് ... മാസത്തില്‍ 30,000 രൂപ വരെയൊക്കെ നേടുന്നവര്‍ കുറഞ്ഞത് 8000 വരെ refferals ഉള്ളവര്‍ ആണ് ...

ഇത്
എങ്ങനെ
ഉപയോഗിക്കണം
എന്നതിന്റെ
നിര്‍ദ്ദേശങ്ങള്‍
ഇവിടെ
ചേര്‍ക്കുന്നു...
നിങ്ങള്‍ ഇപ്പോള്‍ ആട്സ് ക്ലിക്ക് ചെയ്തും,മിനി ജോബ്സ് ടാസ്ക്സ് ചെയ്തും,Adprize ചെയ്തുമാണ് വരുമാനം നേടുന്നത്. ദിനം പ്രതി പരസ്യങ്ങള്‍
കാണുന്നതില്ലൂടെ നിങ്ങള്ക് ലഭിക്കുന്നത് ഏകദേശം 0.20$ മാത്രമാണ്. നിങ്ങള്ക്
വേണ്ടി കൂടുതല്‍ അട്സ് ക്ലിക്ക് ചെയ്യാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന്
ആലോച്ചിച്ചിട്ടുണ്ടോ??
അതിനെയാണ് Rented Refferels എന്ന് പറയുന്നത്. ഇത് മനുഷ്യര്‍ അല്ല, നിങ്ങളുടെ neobux
Main Balance Account ഉപയോഗിച്ചാണ്
നിങ്ങള്‍ Rented refferrrels നെ വാങ്ങിക്കുന്നതും അവയെ ഉപയോഗിക്കുന്നതും.
Rented Refferels ന്റെ ക്ലിക്ക്സ് നിങ്ങളുടെ Account ല്‍ ക്രെഡിറ്റ് ആകുന്നത് വഴി ദിവസവും വേഗത്തില്‍ വരുമാനം
ലഭിച്ചു കൊണ്ടിരിക്കും.
Refferals വാങ്ങുന്നതും ഉപയോഗിക്കുന്നതും എങ്ങനെ എന്ന് വ്യക്തമായി മനസിലാക്കുക, നിങ്ങളുടെ സമ്പാദ്യത്തിന്റെ വേഗത Rented refferals Maintainingല്‍ നിങ്ങള്‍ എത്രത്തോളം വിജയിക്കുന്നു എന്നത് ആശ്രയിച്ചായിരിക്കും...
ആദ്യം 3 refferels ഇല്
ആണ് തുടങ്ങാന്‍ കഴിയുന്നത്.[പിന്നീടു 3,5,10,20,50,100 തുടങ്ങിയ എണ്ണം refferals
ഒരുമിച്ചു വാങ്ങാന്‍ കഴിയും]
നിങ്ങളുടെ അക്കൗണ്ട് ബാലന്‍സ് 1$ ആകുമ്പോള്‍ Main Balance ല്‍ നിന്ന് തന്നെ 0.60$ മുടക്കി ആദ്യത്തെ 3 refferals വാങ്ങാം . ബാക്കിയുള്ള തുക ഈ 3 refferals നെ maintain [recycle $ extension ] ചെയ്യാന്‍ ആവശ്യമായി വരും.ഇതിനായി neobux account page ഇല് referrels എന്ന ടാബ് ക്ലിക്ക് ചെയ്യുക. എന്നിട്ട് നിങ്ങളുടെ നിലവിലെ neobux main balance ഉപയോഗിച്ച് 3 refferels rent ചെയ്യുക.

അവ Accountല്‍ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക.

Autopay എന്നുള്ള function, On ആക്കുക.
ഇനി മുതല്‍ ഇവര്‍ ക്ലിക്ക് ചെയ്യുന്നതിന്റെ കൂടെ ക്രെഡിറ്റ് നിങ്ങളുടെ അക്കൗണ്ട്ല് കൂടിക്കൊണ്ടിരിക്കും.... ഈ refferals ക്ലിക്ക് ചെയ്യുന്നുണ്ടോ എന്ന് എന്നും പരിശോധിക്കുക.

ഒരു മൂന്നു ദിവസം അടുത്ത് ക്ലിക്ക് ചെയ്യാത്ത refferals ഉണ്ടെങ്കില്‍ അവയെ സെലക്ട് ചെയ്ത് 'recycle' ചെയ്ത് അവയുടെ സ്ഥാനത് പുതിയ refferals വരുത്തുക.

ഇങ്ങനെ rented refferels ക്ലിക്ക് ലഭിക്കുന്നത് വഴി വേഗത്തില്‍ സമ്പാദിക്കം.
നിങ്ങളുടെ Main balance 90$ ആയാല്‍
അക്കൗണ്ട് Golden ലേക്ക്
Upgrade ചെയ്യാന്‍
സാധിക്കും.. അപ്പോള്‍ ഇപ്പോഴത്തെക്കള് 4 ഇരട്ടി വേഗത്തില്‍ സംമ്പാദിക്കാന്‍
കഴിയും ...
വീണ്ടും ഇതുപോലെ വര്‍ക്ക് ചെയ്യുക, കൂടുതല്‍ Refferels, വാങ്ങുക. അവയെ നല്ല രീതിയില്‍ maintain ചെയ്യുക. അങ്ങനെ 2000 refferals വരെ എത്തിക്കുക. നിങ്ങളുടെ ശ്രമത്തിനു ഫലം കണ്ടു തുടങ്ങും.. ഇതിനിടയില്‍ Rented refferels, maintan ചെയ്തു കഴിഞ്ഞു account ല്‍ ഉണ്ടാകുന്ന amount നിങ്ങള്ക് cash out ഉം ചെയ്യാവുന്നതാണ്.!!
3: ADPRIZE
ഇത് ഒരു ഭാഗ്യ നറുക്കെടുപ്പ് സമ്മാനം പോലെ പ്രവര്‍ത്തിക്കുന്നു... ഇതും സാധാരണ രീതിയിലെ പോലെ പരസ്യം കാണുക തന്നെയാണ്, പക്ഷെ ചിലപ്പോള്‍ ഏതെങ്കിലും ഒരു ക്ലിക്ക്ന് ഭാഗ്യ സമ്മാനം ലഭിച്ചേക്കാം , അത് 90$ വരെ ആയേക്കാം..!!
http://3.bp.blogspot.com/-Ck1JDEQAErI/Uq34cIxW7dI/AAAAAAAAAG4/kqzqook7cA0/s1600/NeoBux-orange-ads-big.jpg
ഇവ ഉപയോഗിച്ച് വേഗത്തില്‍ വരുമാനം നേടുമ്പോഴും
4 Orange colour Ads എന്നും ക്ലിക്ക് ചെയ്യാന്‍ ശ്രദ്ധിക്കുക .. !!!
ഇവ ഉപയോഗിച്ച് വേഗത്തില്‍ വരുമാനം നേടുമ്പോഴും
4 Orange colour Ads എന്നും ക്ലിക്ക് ചെയ്യാന്‍ ശ്രദ്ധിക്കുക .. !!!
ഓണ്‍ലൈന്‍ വഴി നടക്കുന്ന എല്ലാ Transactions ഉം India Govt അന്ഗീകൃതവും RBI ഓണ്‍ലൈന്‍ പയ്മെന്റ്റ്പ്രോസസ്സറുമായ PAYPAL എന്നാ വെബ്സൈറ്റ് വഴിയാണ്.ഏതൊരാള്‍ക്കും ആവശ്യമായി ഉണ്ടായിരിക്കേണ്ടതാണ് paypal അക്കൗണ്ട് . ഇന്ത്യയില്‍ നിന്നും PAYPAL അക്കൗണ്ട് തുടങ്ങുന്നത് എങ്ങനെ എന്ന് നോക്കാം :
പെയ്മെന്റ്റ് ലഭിക്കുന്ന മാര്‍ഗ്ഗം
[ഇന്ത്യയില്‍ ഓണ്‍ലൈന്‍ ആയി ഉള്ള എല്ലാ Transactions ഉം നടക്കുന്നത് Paypal എന്ന Govt. Authorized പയ്മെന്റ്റ് പ്രോസസ്സര്‍ സൈറ്റ് വഴി ആണ് . ഇത് ഒരു ഓണ്‍ലൈന്‍ ബാങ്ക് പോലെ പ്രവര്‍ത്തിക്കുന്നു.... നിങ്ങളുടെ PTC സൈറ്റ്ല് നിന്നുമുള്ള സമ്പാദ്യ തുക Payout ചെയ്യാന്‍ സമയത്തേക്ക് Paypal അക്കൗണ്ട് തയ്യാറാക്കിയാല്‍ മതിയാകും [മിനിമം 20 ദിവസം എടുത്തേക്കാം] . Paypal അക്കൗണ്ട് തയ്യാറാക്കാന്‍ എടുക്കുന്ന ഈ സമയം കൊണ്ട് PTC സൈറ്റ്ല് വര്‍ക്ക് ചെയ്ത് സമ്പാദ്യം കൂട്ടുക... നിശ്ചിത തുക [നിലവില്‍ 2$] ആകുമ്പോള്‍ നിങ്ങള്ക് ആദ്യത്തെ Payout നടത്താന്‍ സാധിക്കും ]

1 : ആദ്യമായി Paypal (www.paypal.com) ഇല് അക്കൗണ്ട് തുടങ്ങുക.
അക്കൗണ്ട് തുടങ്ങാന്‍ ഉപയോഗിക്കുന്ന Email ID ആണ് എല്ലാ Online Transactions നും ഉപയോഗിക്കുന്നത് ..
ഇതില്‍ എങ്ങനെ അക്കൗണ്ട് തുടങ്ങണം എന്ന് സൈറ്റ്ല് മുകളില്‍ 'Paypal അക്കൗണ്ട് തുടങ്ങാന്‍' എന്നാ ടാബില്‍ വിശദമായി വിവരിച്ചിട്ടുണ്ട് .....

2: നിങ്ങള്‍ പരസ്യങ്ങള്‍ കണ്ടു സമ്പാദിക്കുന്ന തുക PTC സൈറ്റില്‍ നിന്നും Paypal ഇമെയില്‍ ID വഴി നിങ്ങളുടെ Paypal അക്കൗണ്ടിലോട്ട് ട്രാന്‍സ്ഫര്‍ ചെയ്യാം, ഡോളര്‍ ആയി വരുന്ന നിങ്ങളുടെ ഈ സമ്പാദ്യ തുക ഇവിടെ വെച്ച് ഇന്ത്യന്‍ രൂപ ആയി അവിടെ നിന്നും നിങ്ങളുടെ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലോട്ടും ട്രാന്‍സ്ഫര്‍ ചെയ്യാം ..... ഇതിനായി മൊത്തത്തില്‍ 5 മുതല്‍ 7 വരെ പ്രവര്‍ത്തി ദിവസങ്ങള്‍ വരെ എടുക്കും ....
- - - - - -
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
ഓണ്‍ലൈന്‍ വഴി നടക്കുന്ന എല്ലാ Transactions ഉം India Govt അന്ഗീകൃതവും RBI ഓണ്‍ലൈന്‍ പയ്മെന്റ്റ്പ്രോസസ്സറുമായ PAYPAL എന്നാ വെബ്സൈറ്റ് വഴിയാണ്.ഏതൊരാള്‍ക്കും ആവശ്യമായി ഉണ്ടായിരിക്കേണ്ടതാണ് paypal അക്കൗണ്ട് . ഇന്ത്യയില്‍ നിന്നും PAYPAL അക്കൗണ്ട് തുടങ്ങുന്നത് എങ്ങനെ എന്ന് നോക്കാം :
മുന്‍പേ ആവശ്യമായി കരുതേണ്ട കാര്യങ്ങള്‍:
മുന്‍പേ ആവശ്യമായി കരുതേണ്ട കാര്യങ്ങള്‍:
Working
E-mail ID
PAN(Permanent Account Number) Card
Bank Account
Credit/Debit Card(Optional)
- See more at: http://www.geniushelper.org/2013/12/how-to-create-paypal-account-in-india.html#sthash.wlNijhT3.dpuf

1 : An E-mail ID
2 : PAN (Permanent Account Number) Card
3 : Bank Account(From any Bank with IFSC Code)
4 : Credit/Debit Card(Optional-From any Bank with IFSC Code)
പുതിയ അക്കൗണ്ട് തുടങ്ങാനായി :
1 : ആദ്യമായി www.paypal.com എന്ന സൈറ്റ് എടുക്കുക.
2: ഇതില്‍ Get Started എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

3 : നിങ്ങളുടെ രാജ്യം തിരഞ്ഞെടുക്കുക ( ഇന്ത്യ) . കൂടാതെ Individual അക്കൗണ്ട് ആയി തുടങ്ങുക.....
4: അടുത്ത പേജ് ല്‍ കാണുന്ന കോളങ്ങള്‍ മുഴുവന്‍ Fill ചെയ്യുക....
(NB : പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം-: നിങ്ങളുടെ പേര് കൊടുക്കുമ്പോള്‍ അത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ പേരുമായി മാച്ച് ചെയ്തിരിക്കണം, പേരില്‍ തെറ്റ് വന്നാല്‍ നിങ്ങളുടെ Payment എല്ലാം reject ചെയ്യപ്പെട്ടേക്കാം .)
5: നിങ്ങള്‍ ഇവിടെ Paypal Email ID ആയി കൊടുക്കുന്ന Email ID ഉപയോഗിച്ചാണ് എല്ലാ Transactions ഉം നടത്താന്‍ കഴിയുന്നത് ...
6: അടുത്ത പേജ് ല്‍ നിങ്ങളുടെ Debit Card/Credit Card , Paypal അക്കൗണ്ടുമായി ലിങ്ക് ചെയ്യാന്‍ ഉള്ളതാണ് .. നിങ്ങള്ക് പയ്മെന്റ്റ് ലഭിക്കാന്‍ ഇതിന്റെ ആവശ്യകത ഇല്ല... അത് കൊണ്ട് ഇത് ഒഴിവാക്കാം .. പിന്നീട് വേണമെങ്കില്‍ ലിങ്ക് ചെയ്യവുന്നതെ ഉള്ളു ...
7: ഇതോടെ നിങ്ങളുടെ Paypal അക്കൗണ്ട് തയ്യാറായി.
ഇന്ത്യയില്‍ നിന്നും Paypal അക്കൗണ്ട് എങ്ങനെ Verify ചെയ്യാം ??
ഇന്ത്യയില്‍ നിന്നുമാകുമ്പോള്‍ നിങ്ങളുടെ Paypal അക്കൗണ്ട് Verify ചെയ്യാനായി ഒരു Purpose code, Bank Account എന്നിവ ചേര്‍ക്കണം ...
1 : Purpose Code ആയി Advertising and Market research എന്ന് കൊടുക്കുക .
2 : അടുത്തതായി നിങ്ങളുടെ Paypal അക്കൗണ്ടില്‍ profile എന്നാ ഓപ്ഷന് എടുക്കുക.
3 : അതില്‍ കാണുന്ന Add Bank Account എന്നാ ഓപ്ഷന് ക്ലിക്ക് ചെയ്യുക.
4 : നിങ്ങള്‍ക്ക് ഏതു ബാങ്ക് അക്കൗണ്ടിലാണ് സമ്പാദ്യ തുക വരുത്താന്‍ ആഗ്രഹിക്കുന്നത് , ആ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ കൊടുക്കുക.
Name on Bank Account : Enter your First Name
Account Number : Enter Your Bank Account Number
Re-enter Your Account Number : Re-enter Your Bank Account Number
NEFT IFSC Code : Enter You Bank NEFT IFSC code.
[നിങ്ങളുടെ ബാങ്കിന്റെ NEFT IFSC Code അറിയാനായി www.IFSCcodebank.com എന്നാ വെബ്സൈറ്റ് സന്ദര്‍ശിക്കുക അല്ലെങ്കില്‍ നിങ്ങളുടെ ബാങ്കുമായി നേരിട്ട് ബന്ധപ്പെടുക...]
5 : ഇതിന് ശേഷം continue സെലക്ട് ചെയ്ത് save കൊടുക്കുക..
6: Paypal രണ്ട് ചെറിയ തുക ( ഉദാ: 0.04, 0.056 etc) നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കും .. അത് ശെരിയായി നിങ്ങളുടെ paypal അക്കൗണ്ടില്‍ Get Verified Link എന്ന ഒപ്ഷനിലുള്ള രണ്ട് ബോക്സിലുമായി enter ചെയ്യുക . ഇതോടെ നിങ്ങളുടെ Paypal അക്കൗണ്ട് verified ആകും, ഇതിന് ശേഷം നിങ്ങള്ക് ഓണ്‍ലൈന്‍ ആയി എല്ലാ Transactions ഉം നടത്താന്‍ സാധിക്കും .
നിലവില്‍ ഒരു സൈറ്റ് കൂടി മാത്രമാണ് പയ്മെന്റ്റ് ലഭ്യമാക്കുന്നത് .. നിലവില്‍ മറ്റുള്ളവയെല്ലാം Scam sites ആണ് ...... അവയില്‍ വര്‍ക്ക് ചെയ്തു വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കുക ..
1 : PROBUX-INDIA :
[ഈ ബട്ടണില്‍ ക്ലിക്ക് ചെയ്തു ഇന്ത്യന്‍ ലിങ്ക് വഴി റെജിസ്റ്ര് ചെയ്യുക. ]
neobux ല്‍ വര്‍ക്ക് ചെയ്യുന്ന അതേ രീതിയില്‍ തന്നെയാണ് probux ലും വര്‍ക്ക് ചെയ്യേണ്ടത് ..
Advantages:
- Guaranteed Four 0.01 Ads everyday.
- Minimun payout is 6$.
- Fast earnings than neobux .
- 0.015$ per each advertisement click.
ഇതിനെ കുറിച്ച് മുകളിൽ കാണുന്ന 'നിര്‍ദ്ദേശങ്ങള്‍' Tab ഇൽ മുഴുവനായി വിവരിച്ചിട്ടുണ്ട് . .അത് ശ്രദ്ധാപൂർവ്വം വായിക്കുക..
നിര്‍ദ്ദേശങ്ങള്‍ ശരിയായി പാലിക്കാന്‍ ശ്രമിക്കുക...!!
ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ധാരാളം പയ്മെന്റ്റ് പ്രൂഫുകള്‍ കാണാന്‍ സാധിക്കും, അതിലൂടെ സൈറ്റിന്റെ വിശ്വാസീയത ഉറപ്പു വരുത്താന്‍ കഴിയും .....